Kerala Lottery Results | Nirmal Lottery NR 319 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 319 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NZ 672485 (തൃശൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 672485
NO 672485
NP 672485
NR 672485
NS 672485
NT 672485
NU 672485
NV 672485
NW 672485
NX 672485
NY 672485

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NS 938963 (മൂവാറ്റുപുഴ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 367415
NO 511770
NP 650259
NR 380414
NS 536172
NT 728999
NU 779719
NV 295816
NW 107323
NX 923310
NY 866384
NZ 414036

നാലാം സമ്മാനം (5,000 രൂപ)

0740 0883 2671 3018 4078 4164 4443 4742 5038 5112 6206 6210 6978 8439 8647 8912 9136 9810

അഞ്ചാം സമ്മാനം (1,000 രൂപ)

7537 1554 2403 0472 3921 0210 2593 8631 4661 0950 0559 2453 0287 1481 3984 3318 2552 3475 2923 3833 0318 7015 1732 4422 2282 1583 4308 4398 8432 7324 2287 7738 8443 0955 4306 8414

ആറാം സമ്മാനം (500 രൂപ)

0088 0167 0205 0349 0557 0600 0605 0756 1098 1139 1208 1276 1381 1581 1717 1811 1958 2184 2201 2219 2243 2335 2381 2407 2549 2611 2676 2863 2935 2936 2971 2972 3059 3075 3132 3292 3362 3738 3840 3945 4029 4149 4203 4389 4530 4656 4920 4941 5130 5186 5204 5257 5315 5619 5751 5850 5898 6029 6181 6271 6301 6748 6764 7098 7339 7406 7490 8142 8149 8346 8429 8552 8667 8983 9352 9422 9558 9814 9942.

ഏഴാം സമ്മാനം (100 രൂപ)

0028 0142 0208 0350 0429 0550 0561 0593 0683 0730 0927 0943 1107 1131 1218 1411 1558 1726 1754 1836 1876 1973 1982 2131 2313 2445 2486 2519 2563 2789 3175 3212 3423 3497 3525 3785 3854 3938 4007 4052 4217 4349 4462 4536 4607 4627 4764 4820 4902 4950 4968 5022 5086 5183 5201 5336 5350 5526 5597 5624 5860 5954 5990 6030 6087 6106 6237 6316 6330 6393 6447 6631 6732 6806 6825 6827 6892 6918 7062 7078 7116 7211 7246 7262 7302 7480 7516 7518 7560 7661 7718 7734 7807 7845 7859 7871 7961 7992 8072 8216 8292 8322 8330 8505 8560 8582 8632 8811 8985 8987 8994 9037 9087 9103 9258 9259 9263 9445 9551 9727 9904 9946


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-319 Results Announced.