കൊരയങ്ങാട് തെരു വാഴവളപ്പില്‍ വി.വി.രാമകൃഷ്ണന്‍ അന്തരിച്ചു



കൊയിലാണ്ടി:
കൊരയങ്ങാട് തെരു വാഴവളപ്പില്‍ വി.വി.രാമകൃഷ്ണന്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ കാര്‍ത്ത്യായനി, മക്കള്‍: വി.വി.പ്രവീണ്‍ (ജൂനിയര്‍ സൂപ്രണ്ട് ജില്ലാ പഞ്ചായത്ത് കോഴിക്കോട്), വി.വി.പ്രമോദ്, മരുമകള്‍: സന്ധ്യ (കണ്ണഞ്ചേരി). സഞ്ചയനം ബുധനാഴ്ച.