വെറ്റിലപ്പാറ തെക്കേ പുളിയത്താവിൽ ആലി അന്തരിച്ചു


തിരുവങ്ങൂർ: വെറ്റിലപ്പാറ തെക്കേ പുളിയത്താവിൽ ആലി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭാര്യ: ചാളപ്പാട്ടിൽ ഫാത്തിമ.

മക്കൾ: ഹാരിസ്, സൗദ, ഫെമീഷ്, ഷബ്ന.

മരുമക്കൾ: മൻസൂദ (പറമ്പത്ത്), ഹാഷിം (അണ്ടിക്കോട്), ഹസ്ന (അരക്കിണർ), ഹാരിസ് (കക്കോടി).

സഹോദരങ്ങൾ: ഖദീജ, പരേതരായ മൊയ്തീൻ ഹാജി, മമ്മു, ഇമ്പിച്ചായിശ, അബ്ദുൾറഹ്മാൻ.

മയ്യിത്ത് നിസ്ക്കാരം വൈകീട്ട് ആറ് മണിക്ക് വെറ്റിലപ്പാറ ജുമാ മസ്ജിദിൽ.