Kerala Lottery Results | Nirmal Lottery NR 341 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 341 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NN 698536 (ഗുരുവായൂർ)

സമാശ്വാസ സമ്മാനം (8,000 രൂപ)

NO 698536
NP 698536
NR 698536
NS 698536
NT 698536
NU 698536
NV 698536
NW 698536
NX 698536
NY 698536
NZ 698536

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NX 487808 (കാഞ്ഞങ്ങാട്)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 479690
NO 436783
NP 504736
NR 637597
NS 984817
NT 510736
NU 243987
NV 638208
NW 904603
NX 484190
NY 297635
NZ 175509

നാലാം സമ്മാനം (5,000 രൂപ)

0408 1201 2316 2544 2904 3854 4121 4306 4353 4845 4899 5131 5356 6230 6852 7207 8355 8527

അഞ്ചാം സമ്മാനം (1,000 രൂപ)

0028 0030 0125 0322 0781 1755 2083 2359 2670 3028 3219 3416 3750 4030 4541 4936 5090 5203 5466 5765 6194 6644 6793 6816 7137 7150 7172 7465 8208 8404 8569 8869 8873 9824 9974 9991

ആറാം സമ്മാനം (500 രൂപ)

0141 0161 0301 0462 0486 0564 0726 0922 1029 1126 1197 1296 1376 1538 1541 1967 2010 2111 2129 2380 2583 2769 2920 2988 3183 3328 3555 3691 3785 3873 3941 4125 4284 4285 4314 4334 4500 4556 4647 4876 5099 5172 5183 5212 5355 5419 5455 5476 5588 5594 5973 6219 6344 6366 6487 6523 6595 6667 6807 6908 7007 7246 7407 7453 7483 7724 7823 8038 8274 8548 8720 8857 8955 9054 9293 9424 9465 9940 9953

ഏഴാം സമ്മാനം (100 രൂപ)

0012 0050 0053 0054 0133 0348 0437 0558 0562 0569 0676 0762 0848 0978 1062 1078 1083 1147 1153 1247 1347 1525 1590 1593 1656 1674 1691 1796 1871 1908 1941 2005 2048 2183 2246 2250 2251 2330 2374 2438 2604 2742 2793 2995 3000 3144 3151 3361 3384 3396 3530 3535 3673 3717 3753 3908 3978 4102 4250 4360 4369 4611 4684 4696 4830 4863 5003 5255 5283 5311 5434 5942 6007 6041 6102 6150 6231 6246 6399 6504 6549 6575 6709 6811 6914 7047 7088 7115 7116 7195 7354 7368 7412 7485 7584 7678 7735 7959 8010 8291 8386 8594 8807 8885 8896 8938 8950 8995 9045 9058 9113 9217 9271 9313 9320 9369 9426 9459 9644 9658 9854 9858


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-341 Results Announced.