വെങ്ങളം വികാസ് നഗറില്‍ ഊഴിക്കോള്‍ കുനി സജീവന്‍ അന്തരിച്ചു


കൊയിലാണ്ടി: വെങ്ങളം വികാസ് നഗറില്‍ ഊഴിക്കോള്‍ കുനി സജീവന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു.

ഭാര്യ: സ്മിത. മകന്‍: ജിഷ്ണു. സഹോദരങ്ങള്‍: പുഷ്പന്‍. പരേതയായ പുഷ്പ. ശവസംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.