കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡില്‍ നാളെ ഗതാഗത നിരോധനം; വിശദാംശങ്ങള്‍ അറിയാം


കൊല്ലം: നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ നവീകരണം നടക്കുന്നതില്‍ കൊല്ലം ജങ്ഷന്റെയും ഇല്ലത്തുതാഴെയുടെയും ഇടയില്‍ ഗതാഗത നിരോധനം. ഡിസംബര്‍ 12ന് ഇതുവഴി വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

കൊല്ലം നെല്ല്യാടി മേപ്പയ്യൂര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതത്തിന് പ്രയാസകരമായ സാഹചര്യമായിരുന്നു. ഈ മേഖലയില്‍ ടാറിങ് പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്.