തിരുവങ്ങൂര്‍ തെരുവില്‍ ദേവി അന്തരിച്ചു


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ തെരുവിലെ ദേവി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ടൈലര്‍ നാരായണനാണ് ഭര്‍ത്താവ്.

മക്കള്‍: രാജീവന്‍, സതി (റിട്ടേഡ് ടിച്ചര്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസ്), അനില്‍ കുമാര്‍ (അബുദാബി അഡ്‌നോക് ), ബിന്ദു. മരുമക്കള്‍: പ്രസന്ന, മോഹന്‍ദാസ് (റിട്ടേഡ് എച്ച്.എം മാാപ്പിള എച്ച്.എസ് കൊയിലാണ്ടി), രാജീവന്‍ (മണിയൂര്‍), പ്രീത (പയ്യന്നൂര്‍), സഹോദരി: രാധ (ബാലുശ്ശേരി പൊന്നരം തെരു).