പൂക്കാട് കിളിയാടത്ത് പൊയിൽ ദാമോദരൻ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് കിളിയാടത്ത് പൊയിൽ ദാമോദരൻ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: ശാന്ത.
മക്കൾ: ശുഭാമണി, മണിലാൽ.
മരുമക്കൾ: ലളിതൻ, ആഷ്ന
സഹോദരങ്ങൾ: ബാലൻ, ഭാസ്ക്കരൻ, ശ്രീധരൻ0, രാജൻ, സുരേന്ദ്രൻ.
സഞ്ചയനം: ബുധനാഴ്ച   

പുളിയഞ്ചേരി ശാഖ മുസ്ലിംലീഗിന്റെ മുൻ ഭാരവാഹിയും മഹല്ല് വൈസ് പ്രസിഡണ്ടുമായ പി.വി ആലിക്കുട്ടി അന്തരിച്ചു