പുളിയഞ്ചേരി ശാഖ മുസ്ലിംലീഗിന്റെ മുൻ ഭാരവാഹിയും മഹല്ല് വൈസ് പ്രസിഡണ്ടുമായ പി.വി ആലിക്കുട്ടി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിംലീഗിന്റെ മുൻ ഭാരവാഹിയും മഹല്ല് വൈസ് പ്രസിഡണ്ടുമായ പി.വി ആലിക്കുട്ടി ( മുബാറക്ക് മൻസിൽ) അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: നഫീസ
മക്കൾ: റഹീം, നൗഷാദ്, നിഷാൻ, അൻവറ, അൻസില, പരേതനായ ഷംസുദ്ദീൻ   

മരുമക്കൾ : ബെൻസീർ, ഇസ്മായിൽ, ലസിന, ഷെറീജ, ഷംന

സഹോദരങ്ങൾ: അസൈനാർ ഹാജി, ഇബ്രാഹിം ഹാജി, അബ്ദുറഹിമാൻ