പെരുവട്ടൂര്‍ സെറാപ്പ് റോഡില്‍കോമത്ത് നമ്പ്രത്ത് ജാനകി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ സെറാപ്പ് റോഡില്‍കോമത്ത് നമ്പ്രത്ത് ജാനകി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കുട്ടി സെറാപ്പ്.

മക്കള്‍: സുലോചന, ബാബുരാജ് (സ്വര്‍ണപ്പണി ഈസ്റ്റ് റോഡ്), പുഷ്പ, രാജി, ഷീബ, ബിജു (കെ.കെ. വെജിറ്റബിള്‍ )

മരുമക്കള്‍: ചന്ദ്രന്‍, സന്തോഷ്, നിഷ, ഷൈജ ശ്രീലകം, പരേതരായ ശ്രീധരന്‍, മോഹനന്‍.