പൊയിൽകാവ് ചക്യേയേലത്ത് കമലമ്മ അന്തരിച്ചു


പൊയിൽകാവ് : ചക്യേയേലത്ത് കമലമ്മ അന്തരിച്ചു. ‌എഴുപത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ ബാലൻ നായർ.
മകൻ വിനോദൻ(വിമുക്ത ഭടൻ)   
മരുമകൾ അനില.
സഹോദരങ്ങൾ പരേതയായ ദേവി അമ്മ, പരേതയായ കാർത്യായനി അമ്മ, പരേതനായ ശ്രീധരൻ നായർ, താഴത്തയിൽ രാജൻ,പദ്മിനി.

സംസ്കാരം പൂക്കാട് പത്തം കണ്ടി താഴെ കുനിയിൽ വീട്ടുവളപ്പിൽ.