കൊയിലാണ്ടി സഹീറ മന്‍സില്‍ എന്‍.ഇ ഷരീഫ് അന്തരിച്ചു


കൊയിലാണ്ടി: സഹീറ മന്‍സില്‍ എന്‍.ഇ.ഷരീഫ് അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭാര്യ: സൈനബ വിരുന്നുകണ്ടി. മക്കള്‍: സറീന, സഫീറ, സുഹൈര്‍, സമീന. മരുമക്കള്‍: ഹാഷിം എന്‍.ടി, അബ്ദുല്‍ ലത്തീഫ് റോസ് മഹല്‍, ഫാത്തിമ.