പുറക്കാട് വടക്കേ പുതിയേടത്ത് താമസിക്കും പുനത്തില്‍ ബിജു അന്തരിച്ചു


പുറക്കാട്: വടക്കേ പുതിയേടത്ത് താമസിക്കും പുനത്തില്‍ ബിജു അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു.

ഭാര്യ: സുവര്‍ണരേഖ. മക്കള്‍: നക്ഷത്ര, ആകാശ്.അച്ഛന്‍: ഗോപാലന്‍, അമ്മ: കാര്‍ത്യായനി. സഹോദരന്‍: വിനോദന്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.