തിക്കോടി കോലാരിക്കണ്ടി ബഷീര്‍ വള്ളില്‍ അന്തരിച്ചു



തിക്കോടി: കോലാരിക്കണ്ടി ബഷീര്‍ വള്ളില്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: സാലിഹ കോലാരിക്കണ്ടി (മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഡിവിഷന്‍ 12, പയ്യോളി)

മക്കള്‍: മുഹമ്മദ് സാബിഖ് (ദുബായ്), ആദം സനിന്‍.

ഖബറടക്കം ഇന്ന് പുലർച്ചെ 12മണിക്ക് തിക്കോടി മീത്തലെ പള്ളിയില്‍ നടന്നു.