ബാലസഭയ്ക്ക് പുതുവെളിച്ചമേകാന്‍ നഗരസഭ കുടുംബശ്രീ; കുട്ടികള്‍ക്കായി ലിയോറ ഫെസ്റ്റ്


Advertisement

കൊയിലാണ്ടി: നഗരസഭകുടുംബശ്രീ ബാലസഭ കുട്ടികള്‍ക്ക് പുതുവെളിച്ചമേകാന്‍ ലിയോറ ഫെസ്റ്റ് നടത്തി. .എം.എസ് ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ ചടങ്ങ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത്ബാലസഭ സെക്രട്ടറി കെവിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Advertisement

സൗത്ത് ബാലസഭ സെക്രട്ടറി റിഷഭ് വി ശംഭു സ്വാഗതം പറഞ്ഞു. നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ ‘എം.പി. സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിപിന കെ.കെ. ആര്‍.പി കെ.വി. സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .ചടങ്ങിന് ജില്ലാ ആര്‍.പി ഫാത്തിമ നന്ദി പറഞ്ഞു.

Advertisement
Advertisement