കൊയിലാണ്ടി ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം


Advertisement

കൊയിലാണ്ടി: ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

Advertisement

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ആറ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വി.എച്ച്.എസ്.ഇ.ഓഫീസില്‍ ഹാജരാകണം.

Advertisement
Advertisement