മൂടാടി ഹില്‍ബസാര്‍ മീത്തലെ കുനി മീത്തല്‍ ലീല അന്തരിച്ചു


മൂടാടി: ഹില്‍ബസാര്‍ മീത്തലെ കുനി മീത്തല്‍ ലീല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: വര്യന്‍ (ബാലന്‍). മക്കള്‍: ജലേഷ് ബാബു, ബിജേഷ്. മരുമകള്‍: നിഷ. സഹോദരങ്ങള്‍: വേലായുധന്‍ തിരുവങ്ങൂര്‍, രാഘവന്‍ ചെങ്ങോട്ടുകാവ്. സഞ്ചയനം: വെള്ളിയാഴ്ച.