അധ്യാപകനായ പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ വെങ്ങളത്ത് കണ്ടി വി.കെ.ഷാജി അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. തിരുവനന്തപുരം മോഡല്‍ ഗവ. എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആണ്.

സഹോദരങ്ങള്‍: രാജീവന്‍ (വി ഫോര്‍ യു കാലിക്കറ്റ്), രജീഷ് വെങ്ങളത്തുകണ്ടി (കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍, കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ്). സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ഉള്ള്യേരി ശ്മശാനത്തില്‍ നടക്കും.