Tag: obituary

Total 1105 Posts

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പില്‍ ഉമേശന്‍ അന്തരിച്ചു

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പില്‍ ഉമേശന്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ ഭാര്‍ഗവന്‍, അമ്മ: ബേബി, ഭാര്യ: ശാന്തി, മക്കള്‍: ഷാരോണ്‍, ദിയ. സഹോദരങ്ങള്‍: ഷൈജു, ഉമ, ബിന്ദു, സിന്ധു. സഞ്ചയനം: ഏപ്രില്‍ 13 ശനിയാഴ്ച.mid4]

പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഷിപ്പിലെ ജോലിിയ്ക്കിടെ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് നാട്ടിലെത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സകള്‍ നടത്തുന്നതിനിടെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: അജിത, ഭാര്യ: പ്രജിഷ. മക്കള്‍: പ്രണവ്, അപര്‍ണ ലക്ഷ്മി. സഹോദരന്‍: മഹേഷ്. സംസ്‌കാരം രാവിലെ

മേലൂര് കച്ചേരി മാധവി അമ്മ അന്തരിച്ചു

കൊയിലാണ്ടി: മേലൂര് കച്ചേരി മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: രുക്മിണി, രാജാമണി, രജനി (എച്ച്.എം. ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോക്കല്ലൂര്‍), പരേതനായ ദിവാകരന്‍. മരുമക്കള്‍: വേലായുധന്‍ നായരന്‍, ഇ.കെ.മാധവന്‍, അനില്‍കുമാര്‍, ഉഷാകുമാരി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.

ചേലിയയിലെ കൈതവളപ്പില്‍ മമ്മത് കോയ അന്തരിച്ചു

കൊയിലാണ്ടി: ചേലിയയിലെ കൈതവളപ്പില്‍ മമ്മത് കോയ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. അച്ഛന്‍: പരേതയായ കെടയമ്പുറത്ത് ബാവോട്ടി. അമ്മ: പരേതയായ പാത്തു. ഭാര്യ: കതീശ്ശക്കുട്ടി. മക്കള്‍: ഫഹദ് (ദുബായ്), ഫായിസ്. സഹോദരങ്ങള്‍: കതീശ്ശക്കുട്ടി, നെബീസ്സ, ആലി, പരേതനായ മൊയ്തീന്‍.

നന്തി ബസാര്‍ കുറ്റിയില്‍ മമ്മദ് ഹാജി അന്തരിച്ചു

നന്തി ബസാര്‍: നന്തി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തിന് കിഴക്കുഭാഗം പടിഞ്ഞാറെ വളപ്പില്‍ കുറ്റിയില്‍ മമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: പത്തുകണ്ടത്തില്‍ നബീസ. മക്കള്‍: ആഷിഖ് (ദുബൈ), ഷാഫി (ബാബ ആറ്റമിക് റിസര്‍ച്ച് സെന്റര്‍), ഷിഹാസ് (ബഹ്‌റൈന്‍), റഹ്‌മത്ത് (കൊളക്കാട്). മരുമക്കള്‍: ദാവൂദ് (കൊളക്കാട്), ഷമിന (വടകര), ഹസീന ബാനു (നരിക്കുനി), ഹസ്‌ന (മന്ദംകാവ്).

പന്തലായനി ശ്രീതിലകം വീട്ടില്‍ ഹര്‍ഷലത അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി ശ്രീതിലകം വീട്ടില്‍ ഹര്‍ഷലത അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതരായ വയക്കര ഇല്ലത്ത് പത്മനാഭന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: എം.ഗംഗാധരന്‍ നായര്‍ (റിട്ടയര്‍ പോസ്റ്റ്മാസ്റ്റര്‍). മക്കള്‍: സുനില (ലക്ചറര്‍ ഐ.എച്ച്.ആര്‍.ഡി കോഴിക്കോട്), സുനീഷ് ബാബു (കെ.എസ്.എഫ്.ഇ പയ്യോളി). മരുമക്കള്‍: പി.വി.ഹരിദാസന്‍ കോട്ടക്കല്‍ (സീനിയര്‍ മാനേജര്‍ ഗ്രാമീണ ബാങ്ക്), ഷൈലി (ഓവര്‍സിയര്‍ വാട്ടര്‍

കൂട്ടാലിട നരയംകുളം തണ്ടപ്പുറത്ത് തനിമ അന്തരിച്ചു

കൂട്ടാലിട: നരയംകുളം തണ്ടപ്പുറത്ത് തനിമ അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: രാജേഷ്. അച്ഛന്‍: നാരായണന്‍. അമ്മ: തങ്കം. സഹോദരി: തനിഷ്മ (കുറുവങ്ങാട്).

കൊയിലാണ്ടി ഉമ്മര്‍ക്കാന്റകത്ത് കുഞ്ഞാത്ത അന്തരിച്ചു

കൊയിലാണ്ടി: ഉമ്മര്‍ക്കാന്റകത്ത് കുഞ്ഞാത്ത അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി ചെറിയ പള്ളിയുടെ അടുത്തുളള മുബാറക്ക് മഹലിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ്: കൊയിലാണ്ടി ടൗണിലെ മീത്തലെ പീടികയില്‍ പരേതനായ മുഹമ്മദ് കുഞ്ഞി. മക്കള്‍: സൈറ, ഇസ്മയില്‍, ഹനീഫ (ഖത്തര്‍), ഹൈറു. മരുമക്കള്‍: തുന്നംമാരകത്ത് അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം ചിറ്റാരികടവ്, സാബിന, ജുമൈലത്ത്.

മേപ്പയ്യൂരിലെ ആശാവര്‍ക്കറായ അരിക്കാംചാലില്‍ ചന്ദ്രിക അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ആശാവര്‍ക്കറായ നിടുമ്പൊയില്‍ അരിക്കാംചാലില്‍ ചന്ദ്രിക അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. പരേതരായ ചങ്ങരന്റെയും ചിരുതയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങള്‍: കുഞ്ഞിമാണിക്ക്യം. കുഞ്ഞിക്കണാരന്‍. കല്ല്യാണി, ദാമോദരന്‍, സരോജിനി.

തിക്കോടി മീത്തലെ പള്ളിക്ക് സമീപം റഹ്‌മത്ത് മന്‍സില്‍ സി.കെ.ഇബ്രാഹിം അന്തരിച്ചു

തിക്കോടി: മീത്തലെ പള്ളിക്ക് സമീപം റഹ്‌മത്ത് മന്‍സില്‍ സി.കെ.ഇബ്രാഹിം അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: കുന്നുമ്മല്‍ മറിയക്കുട്ടി.. മക്കള്‍: ഷരീഫ , ആരിഫ , റഹീഫ, ഷറഫുദ്ദീന്‍ (ദുബൈ), അര്‍ഷാദ് (ഖത്തര്‍). മരുമക്കള്‍: കരീം (മൂടാടി ), ഇസ്മാഈല്‍ (ചെന്നൈ), ബഷീര്‍ (ഖത്തര്‍), റംസിയ ( നന്തി), മെഹജ (ഖത്തര്‍). സഹോദരങ്ങള്‍: ബഷീര്‍ (കൊയിലാണ്ടി), ഖാദര്‍