മേലൂര് കച്ചേരി മാധവി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മേലൂര് കച്ചേരി മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാധവന്‍ നായര്‍. മക്കള്‍: രുക്മിണി, രാജാമണി, രജനി (എച്ച്.എം. ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോക്കല്ലൂര്‍), പരേതനായ ദിവാകരന്‍. മരുമക്കള്‍: വേലായുധന്‍ നായരന്‍, ഇ.കെ.മാധവന്‍, അനില്‍കുമാര്‍, ഉഷാകുമാരി.

സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.