ചേലിയയിലെ കൈതവളപ്പില്‍ മമ്മത് കോയ അന്തരിച്ചു


കൊയിലാണ്ടി: ചേലിയയിലെ കൈതവളപ്പില്‍ മമ്മത് കോയ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

അച്ഛന്‍: പരേതയായ കെടയമ്പുറത്ത് ബാവോട്ടി. അമ്മ: പരേതയായ പാത്തു. ഭാര്യ: കതീശ്ശക്കുട്ടി.

മക്കള്‍: ഫഹദ് (ദുബായ്), ഫായിസ്. സഹോദരങ്ങള്‍: കതീശ്ശക്കുട്ടി, നെബീസ്സ, ആലി, പരേതനായ മൊയ്തീന്‍.