മേപ്പയ്യൂരിലെ ആശാവര്‍ക്കറായ അരിക്കാംചാലില്‍ ചന്ദ്രിക അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ആശാവര്‍ക്കറായ നിടുമ്പൊയില്‍ അരിക്കാംചാലില്‍ ചന്ദ്രിക അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു.

പരേതരായ ചങ്ങരന്റെയും ചിരുതയുടെയും മകളാണ്. അവിവാഹിതയാണ്. സഹോദരങ്ങള്‍: കുഞ്ഞിമാണിക്ക്യം. കുഞ്ഞിക്കണാരന്‍. കല്ല്യാണി, ദാമോദരന്‍, സരോജിനി.