തിക്കോടി മീത്തലെ പള്ളിക്ക് സമീപം റഹ്‌മത്ത് മന്‍സില്‍ സി.കെ.ഇബ്രാഹിം അന്തരിച്ചു


തിക്കോടി: മീത്തലെ പള്ളിക്ക് സമീപം റഹ്‌മത്ത് മന്‍സില്‍ സി.കെ.ഇബ്രാഹിം അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: കുന്നുമ്മല്‍ മറിയക്കുട്ടി.. മക്കള്‍: ഷരീഫ , ആരിഫ , റഹീഫ, ഷറഫുദ്ദീന്‍ (ദുബൈ), അര്‍ഷാദ് (ഖത്തര്‍).

മരുമക്കള്‍: കരീം (മൂടാടി ), ഇസ്മാഈല്‍ (ചെന്നൈ), ബഷീര്‍ (ഖത്തര്‍),
റംസിയ ( നന്തി), മെഹജ (ഖത്തര്‍). സഹോദരങ്ങള്‍: ബഷീര്‍ (കൊയിലാണ്ടി), ഖാദര്‍ (ചെന്നൈ), പരേതനായ ഖാലിദ് (ചെന്നൈ).
ഖബറടക്കം : ഇന്ന് രാത്രി 11.30 ന് മീത്തലെ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.