കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പില്‍ ഉമേശന്‍ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് മുക്രിക്കണ്ടി വളപ്പില്‍ ഉമേശന്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ ഭാര്‍ഗവന്‍, അമ്മ: ബേബി, ഭാര്യ: ശാന്തി, മക്കള്‍: ഷാരോണ്‍, ദിയ. സഹോദരങ്ങള്‍: ഷൈജു, ഉമ, ബിന്ദു, സിന്ധു. സഞ്ചയനം: ഏപ്രില്‍ 13 ശനിയാഴ്ച.mid4]