Tag: death
പുളിയഞ്ചേരി വലിയാട്ടില്‍ ജാനു അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടില്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: ദാക്ഷായണി, കല്യാണി, ഗോപാലന്‍, റീന. മരുമക്കള്‍: ബാലന്‍ നാഗത്ത്, പുഷ്പലത, പരേതരായ കുഞ്ഞിക്കണാരന്‍, കെ.ടി.കണാരന്‍. summary: puliyancheeri valiyattil janu passed away
കഥകളിയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ ഇനി ബാലന്‍ നായര്‍ ഉണ്ടാകില്ല, കീഴ്പ്പയ്യൂരിന്റെ അതുല്യ കലാകാരന് നാട് വിട ചൊല്ലി
മേപ്പയ്യൂര്‍: ബാലന്‍ നായരുടെ വിയോഗത്തോടെ കീഴ്പ്പയ്യൂരിന് നഷ്ടമായത് അപൂര്‍വ്വ കലാകാരനെ, പൂക്കാട് കലാലയത്തിലെ നൃത്ത അധ്യാപകനായിരുന്ന മേപ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായരുടെ മരണത്തില്‍ വേദനിക്കുകയാണ് നാട്. നൃത്തത്തിലും കഥകളിയിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. ചെറു പ്രായം തൊട്ടെ കീഴ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്ര അഗ്രശാലയില്‍ കഥകളി അഭ്യസിച്ച ബാലന്‍ നായര്‍ വളര്‍ച്ചയുടെ പടവുകള്‍
കീഴരിയൂരിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വളപ്പില്‍ കുട്ട്യാലി അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂരിലെ മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നടുവത്തൂര്‍ മസ്ജിത് ഫറൂക്ക് പള്ളി മുന്‍ പ്രസിഡന്റുമായ തിരുമംഗലത്ത് താമസിക്കും വളപ്പില്‍ കുട്ട്യാലി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍, റഹിം, റഫീക്ക്, റിയാസ്, കബീര്‍. മരുമക്കള്‍: തന്‍സീറ, മൈമൂനത്ത്, സലീന, മുബീന, റഫയത്ത്. സഹോദരങ്ങള്‍: മമ്മി, അമ്മത്, പരേതനായ അബ്ദ് റഹിമാന്‍, മറിയം,
മേപ്പയ്യൂരിലെ വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നണിപ്പോരാളിയായി അവനുണ്ടാകുമായിരുന്നു; കോണിപ്പടിയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ജനകീയമുക്ക് സ്വദേശി അഭിന്റെ വേര്‍പാടോടെ നഷ്ടമായത് മികച്ച സംഘാടകനെ
മേപ്പയ്യൂര്‍: വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂര്‍ ജനകീയമുക്ക് വടക്കെ പറമ്പില്‍ അഭിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിരവധി വിദ്യാര്‍ഥി സമരങ്ങളില്‍ നേതൃനിരയിലുണ്ടായിരുന്ന മികച്ച സംഘാടകനെ. സ്‌കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി
കൊയിലാണ്ടി അജിത നിവാസിൽ ഭാരതി അന്തരിച്ചു
കൊയിലാണ്ടി: സൂരജ് ഓഡിറ്ററിയത്തിന്റെ മുൻവശം അജിത നിവാസിൽ ഭാരതി അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ബലകൃഷ്ണൻ (ടെയ്ലർ) മക്കൾ: സുജാത, സുരേന്ദ്രൻ (മുൻ ഹെഡ് സർവ്വേയർ കൊയിലാണ്ടി), സുനിൽ ബാബു, സുമ, അജിത(കോ -ഓപറേറ്റീവ് ബാങ്ക് താമരശ്ശേരി). മരുമക്കൾ: ശശിധരൻ, ഉദയകുമാർ, രവീന്ദ്രൻ, സ്വപ്നകുമാരി, ബീന. summary: Bharti passed away at
പൂക്കാട് കലാലയം നൃത്താധ്യാപകൻ മേപ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായര്‍ അന്തരിച്ചു. പൂക്കാട് കലാലയം നൃത്താധ്യാപകനായിരുന്നു. ഭാര്യ: നളിനി അമ്മ. മക്കള്‍: ബിന്ദു, ബിനി. മരുമക്കള്‍: പരേതനായ പ്രദീപ് പൂനൂര്‍, രാജേഷ്.എന്‍.ടി (അധ്യാപകന്‍ ചെറുവണ്ണൂര്‍). ശവസംസ്‌ക്കാരം കീഴ്പയ്യൂരിലെ വീട്ടു വളപ്പില്‍. summary: meppayoor valiyaparambil balan nair passed away
ഉള്ളിയേരി ഈസ്റ്റ് മുക്ക് ഖദീജ അന്തരിച്ചു
ഉള്ളിയേരി: ഈസ്റ്റ് മുക്ക് പുളിഞ്ഞോളി ഖദീജ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സാരിരുന്നു. മക്കള്‍: ഷമീര്‍ (കെ.പി.എസ് ഉള്ളിയേരി), അജ്മല്‍. മരുമക്കള്‍: ഫസീല(പനായി), മറിയംബി(പയ്യാനക്കല്‍). summary: ulliyeri east mukk khadeeja passed away
പേരാമ്പ്ര വാര്യര്‍ കണ്ടി കെ.എം.പ്രകാശന്‍ അന്തരിച്ചു
പേരാമ്പ്ര: കായണ്ണബസാര്‍ വാര്യര്‍ കണ്ടി കെ.എം.പ്രകാശന്‍ അന്തരിച്ചു. നാല്‍പത്തിയൊന്‍പത് വയസ്സായിരുന്നു. സി.പി.ഐ.എം ചാലില്‍മുക്ക് ബ്രാഞ്ച് അംഗമായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍ നായര്‍ അമ്മ: കല്ലാണിക്കുട്ടി. ഭാര്യ: ദീപ്തി. മക്കള്‍: ദില്‍ന.പി.നായര്‍, ദേവനന്ദ.പി.നായര്‍. സഹോദരി: പ്രസീത. summary: perambra varyarkandi k.m.prakashan passed away
ദിയ വാസുദേവിന്റെ വിയോഗം: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് തിങ്കളാഴ്ച അവധി
കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് (പഴയ കൊയിലാണ്ടി ഗേൾസ് സ്കൂൾ) നാളെ (സെപ്റ്റംബര്‍ 19 തിങ്കളാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയ വാസുദേവിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചത്. കണയങ്കോട് മീത്തലെ ഇടവലത്ത് ദിയാ വാസുദേവ് ഇന്നാണ് മരിച്ചത്. പതിനാല് വയസായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്തിലെ
കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് അന്തരിച്ചു
കൊയിലാണ്ടി: കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് അന്തരിച്ചു. പതിനാല് വയസ്സായിരുന്നു. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്‍: വാസുദേവന്‍ (മേലടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍). അമ്മ: ഷിനി. സഹോദരി: ശ്രേയ വാസുദേവ്. summary: kanayankode meethale edavalath diya vasudhev passed away