കൊയിലാണ്ടി അജിത നിവാസിൽ ഭാരതി അന്തരിച്ചു


കൊയിലാണ്ടി: സൂരജ് ഓഡിറ്ററിയത്തിന്റെ മുൻവശം അജിത നിവാസിൽ ഭാരതി അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ബലകൃഷ്ണൻ (ടെയ്ലർ)

മക്കൾ: സുജാത, സുരേന്ദ്രൻ (മുൻ ഹെഡ് സർവ്വേയർ കൊയിലാണ്ടി), സുനിൽ ബാബു, സുമ, അജിത(കോ -ഓപറേറ്റീവ് ബാങ്ക് താമരശ്ശേരി).

മരുമക്കൾ: ശശിധരൻ, ഉദയകുമാർ, രവീന്ദ്രൻ, സ്വപ്നകുമാരി, ബീന.

summary: Bharti passed away at Ajitha Niwas in Koyalandia