പുളിയഞ്ചേരി വലിയാട്ടില്‍ ജാനു അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി വലിയാട്ടില്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.

മക്കള്‍: ദാക്ഷായണി, കല്യാണി, ഗോപാലന്‍, റീന.

മരുമക്കള്‍: ബാലന്‍ നാഗത്ത്, പുഷ്പലത, പരേതരായ കുഞ്ഞിക്കണാരന്‍, കെ.ടി.കണാരന്‍.

summary: puliyancheeri valiyattil janu passed away