പൂക്കാട് കലാലയം നൃത്താധ്യാപകൻ മേപ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായര്‍ അന്തരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ വലിയപറമ്പില്‍ ബാലന്‍ നായര്‍ അന്തരിച്ചു. പൂക്കാട് കലാലയം നൃത്താധ്യാപകനായിരുന്നു.

ഭാര്യ: നളിനി അമ്മ.

മക്കള്‍: ബിന്ദു, ബിനി.

മരുമക്കള്‍: പരേതനായ പ്രദീപ് പൂനൂര്‍, രാജേഷ്.എന്‍.ടി (അധ്യാപകന്‍ ചെറുവണ്ണൂര്‍).

ശവസംസ്‌ക്കാരം കീഴ്പയ്യൂരിലെ വീട്ടു വളപ്പില്‍.

summary: meppayoor valiyaparambil balan nair passed away