ഉള്ളിയേരി ഈസ്റ്റ് മുക്ക് ഖദീജ അന്തരിച്ചു


ഉള്ളിയേരി: ഈസ്റ്റ് മുക്ക് പുളിഞ്ഞോളി ഖദീജ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സാരിരുന്നു.

മക്കള്‍: ഷമീര്‍ (കെ.പി.എസ് ഉള്ളിയേരി), അജ്മല്‍.

മരുമക്കള്‍: ഫസീല(പനായി), മറിയംബി(പയ്യാനക്കല്‍).

summary: ulliyeri east mukk khadeeja passed away