പേരാമ്പ്ര വാര്യര്‍ കണ്ടി കെ.എം.പ്രകാശന്‍ അന്തരിച്ചു


പേരാമ്പ്ര: കായണ്ണബസാര്‍ വാര്യര്‍ കണ്ടി കെ.എം.പ്രകാശന്‍ അന്തരിച്ചു. നാല്‍പത്തിയൊന്‍പത് വയസ്സായിരുന്നു. സി.പി.ഐ.എം ചാലില്‍മുക്ക് ബ്രാഞ്ച് അംഗമായിരുന്നു.

അച്ഛന്‍: പരേതനായ ബാലന്‍ നായര്‍

അമ്മ: കല്ലാണിക്കുട്ടി.

ഭാര്യ: ദീപ്തി.

മക്കള്‍: ദില്‍ന.പി.നായര്‍, ദേവനന്ദ.പി.നായര്‍.

സഹോദരി: പ്രസീത.

summary: perambra varyarkandi k.m.prakashan passed away