പുറക്കൽ പട്ടേരി ത്താഴെ കുനി സുധാകരൻ അന്തരിച്ചു


മൂടാടി: പുറക്കൽ പട്ടേരി ത്താഴെ കുനി സുധാകരൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ :ശ്യാമള.
മക്കൾ : സുമീഷ്, സനൂജ്.
മരുമകൾ : അൻസി.
സഹോദരങ്ങൾ : അശോകൻ, പുരുഷോത്തമൻ, മാധവി, സരോജിനി, ലീല, രമ.
സഞ്ചയനം ചൊവ്വാഴ്ച.