കൊല്ലം നാരച്ചുമന്റകത്ത് സൈനബ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം നാരച്ചുമന്റകത്ത് സൈനബ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

പരേതനായ കെയന്റകത്ത് കുഞ്ഞഹമ്മദാണ് ഭർത്താവ്.
മക്കൾ: ഷംല, സെക്കിന, ഷംസു
മരുമക്കൾ: അഷ്‌റഫ്, റിയാസ്, ഫെമിന