മൂടാടി കളരി വളപ്പില്‍ ദില്‍ന ഫാത്തിമ അന്തരിച്ചു


മൂടാടി: മൂടാടി കളരി വളപ്പില്‍ ദില്‍ന ഫാത്തിമ അന്തരിച്ചു. പതിനേഴ് വയസ്സായിരുന്നു. കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്നു.

ഉപ്പ: ഹനീഫ (ഖത്തര്‍ )

ഉമ്മ: ഷര്‍ബിന.

സഹേദരങ്ങള്‍: ഖദീജ, ഷനഹു മറിയം.