പുളിയഞ്ചേരി സ്വദേശിയുടെ മകന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കാണാതായതായി പരാതി


കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ മകന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കാണാതായതായി പരാതി. പുളിയഞ്ചേരി സ്വദേശി ഷഹീദിന്റെ മകന്റെ അരഞ്ഞാണമാണ് കാണാതായത്.

ഇന്ന് രാത്രി 8 മണിയോടെയാണ് അരഞ്ഞാണം കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊല്ലത്തും കൊല്ലത്തും കൊയിലാണ്ടി വെഡ്ഡിംങ് സെന്ററിലും കുട്ടിയുമായി പോയിരുന്നു.

സ്വര്‍ണ്ണം കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9778474446.