മേപ്പയൂർ സ്വദേശിയായ പതിനൊന്നുകാരനെ കാണാനില്ലെന്ന് പരാതി


Advertisement

മേപ്പയ്യൂർ: മേപ്പയ്യൂർ സ്വദേശിയായ പതിനൊന്ന് വയസുകാരനെ കാണാനില്ലെന്ന് പരാതി. താഴത്തെ ഒളവിൽ ബിജുമാസ്റ്ററുടെ മകൻ ആശിഷിനെയാണ് കാണാതായത്. ഇന്ന് വെെകുന്നേരും മുതലാണ് കുട്ടിയെ കാണാതായത്.

കാണാതാവുമ്പോൾ അർജന്റീനയുടെ ജഴ്സിയാണ് കുട്ടി ധരിച്ചിരുന്നത്. 6.45 ന് പേരാമ്പ്രയിൽ വെച്ച് കുട്ടിയെ കണ്ടവരുണ്ട്. പിന്നീട് വിവരമൊന്നുമില്ല. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9446466792 എന്ന നമ്പറിലോ ബന്ധപ്പെടുക.

മേപ്പയൂരിൽ നിന്ന് കാണാതായ പതിനൊന്നുകാരനെ കണ്ടെത്തി

 

ജോലി തേടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി അറിയാം…

Advertisement
Advertisement
Advertisement

Summary: Student missing from meppayur