മഴയത്ത് റോഡില്‍ തെന്നിവീണ് ഇരുചക്രവാഹനങ്ങള്‍; ബാലുശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്നവര്‍ ശ്രദ്ധിക്കണേ- വീഡിയോ കാണാം


ബാലുശ്ശേരി: മഴ പെയ്തതോടെ ബാലുശ്ശേരി നിന്നും കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് റോഡില്‍ ടയര്‍ തെന്നുന്നത് ഭീഷണിയാവുന്നു. ഇരുചക്രവാഹനങ്ങള്‍ ടയര്‍ തെന്നി വീഴുകയാണ്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീഡിയോ: