മേപ്പയ്യൂരിലെ പിക്കപ്പ് ഡ്രൈവര്‍ കോമമ്പത്ത് രവീന്ദ്രൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി കോമമ്പത്ത് രവിന്ദ്രൻ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഭാര്യ: ശ്യാമള.
മകൾ: ആൻസി
മരുമകൻ: അനുജിത്ത് (എടക്കര) .
സഹോദരങ്ങൾ: ലക്ഷ്മിയമ്മ, സരോജിനി, ശ്രീധരൻ, ചന്ദ്രിക, പരേതനായ ഗോപാലൻ നായർ.

 

Summary: Raveendran pick-up driver in Mepayyur  died of a heart attack