മുചുകുന്ന് വടക്കെ നടുവിലയില്‍ രാരുക്കുട്ടി കുറുപ്പ് അന്തരിച്ചു


Advertisement

മൂടാടി: മുചുകുന്ന് വടക്കെ നടുവിലയില്‍ രാരുക്കുട്ടി കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

Advertisement

ഭാര്യ: കാര്‍ത്യായനി. മക്കള്‍: നാരായണന്‍, പരേതനായ ഗംഗാധരന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമ കുറുപ്പ്, പരേതയായ നാരായണി. മരുമക്കള്‍: റീന, സുനിത.

Advertisement

സംസ്‌കാരം വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement