ചിങ്ങപുരം കാട്ടില്‍ രമേശന്‍ അന്തരിച്ചു


തിക്കോടി: ചിങ്ങപുരം കാട്ടില്‍ രമേശന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.

ഭാര്യ: ഷീബ. മകള്‍: കീര്‍ത്തന. മരുമകന്‍: അശ്വന്ത് (എക്കൗണ്ടന്റ്, പയ്യോളി അങ്ങാടി). സഹോദരങ്ങള്‍: രവി (റിട്ട. സ്റ്റാറ്റിസ്റ്റിക്ക്), രാജന്‍ (റിട്ട. എക്‌സൈസ്), മുരളീധരന്‍.

അച്ഛന്‍: പരേതനായ ശങ്കരന്‍ (റിട്ട. കെ.എസ്.ഇ.ബി). അമ്മ: അമ്മാളു.