Tag: obiyuary

Total 6 Posts

സാമൂഹ്യ പ്രവർത്തകന്‍ വിയ്യൂർ അരീക്കൽ ചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: സാമൂഹ്യ പ്രവർത്തകനായ വിയ്യൂർ അരീക്കൽ ചന്ദ്രൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ അരീക്കല്‍ കുഞ്ഞിക്കണാരന്‍. അമ്മ: പരേതയായ അരീക്കല്‍ അമ്മാളു. ഭാര്യ: പ്രസന്ന. മകൾ: അഞ്ജു ചന്ദ്രൻ. മരുമകൻ: സുബിൻ ചന്ദ്രൻ ചൊക്ലി (ബിസിനസ്, ഡൽഹി). സഹോദരങ്ങൾ: രവീന്ദ്രൻ, ഹരിദാസൻ , ജയരാജൻ, സജീവൻ, സൂരേഷ്, പരേതയായ ലീല. സംസ്ക്കാരം: രാവിലെ 11മണിക്ക്‌.

പയ്യോളി വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു

 പയ്യോളി: വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെറിയാക്കൻ. മക്കൾ: അശോകൻ (സിപിഐഎം വീമംഗലം ബ്രാഞ്ച് അംഗം), പ്രസന്ന, പരേതരായ ഗംഗാധരൻ, ഗോപി. മരുമക്കൾ: അംബിക, രമ, ഗീത, ബാലകൃഷ്ണൻ (മേലാട്ട്). സംസ്കാരം: ഞായറാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: payyoli kuttiyil Kannamvelli Matha passed away

നടേരി കാവുംവട്ടം മാരാംവീട്ടില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു

കൊയിലാണ്ടി: നടേരി കാവുംവട്ടം മാരാംവീട്ടില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ ഉമ്മയ്യ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, റുഖിയ, സുബൈദ. മരുമക്കള്‍: നസീറ, ആലി, ഇമ്പിച്ചിമൊയ്തി, അസ്ലം. ഖബറടക്കം നാടേരി ചെറുവൊടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.  

ചിങ്ങപുരം കാട്ടില്‍ രമേശന്‍ അന്തരിച്ചു

തിക്കോടി: ചിങ്ങപുരം കാട്ടില്‍ രമേശന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: ഷീബ. മകള്‍: കീര്‍ത്തന. മരുമകന്‍: അശ്വന്ത് (എക്കൗണ്ടന്റ്, പയ്യോളി അങ്ങാടി). സഹോദരങ്ങള്‍: രവി (റിട്ട. സ്റ്റാറ്റിസ്റ്റിക്ക്), രാജന്‍ (റിട്ട. എക്‌സൈസ്), മുരളീധരന്‍. അച്ഛന്‍: പരേതനായ ശങ്കരന്‍ (റിട്ട. കെ.എസ്.ഇ.ബി). അമ്മ: അമ്മാളു.  

കൊയിലാണ്ടി കൊടക്കാട്ടുംമുറി ചാത്തോത്ത് ചെല്ലട്ടംവീട്ടില്‍ നാരായണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി ചാത്തോത്ത് ചെല്ലട്ടംവീട്ടില്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. മകള്‍: ഗീത. മരുമകന്‍: ബാലകൃഷ്ണന്‍ ചാത്തോത്ത്. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, പരേതനായ ഗോവിന്ദന്‍ നായര്‍. സഞ്ചയനം: വെള്ളിയാഴ്ച.

കാപ്പാട് കാച്ചിലപ്പറമ്പത്ത് പാത്തുമ്മ അന്തരിച്ചു

കാപ്പാട്: കാച്ചിലപ്പറമ്പത്ത് പാത്തുമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പരേതനായ പാറയിൽ അലിയാണ് ഭർത്താവ്. മക്കൾ അബൂബക്കർ, അയിഷബി, സഫിയ, അബ്ദുറഹ്മാൻ കുട്ടി, ഖദീജ ബീവി, മുഹമ്മദ്‌, നഫീസ, റൂഖിയ മരുമക്കൾ. മയ്മൂന, പരേതനായ എസ്.കെ. അബൂബക്കർ, മുഹമ്മദ്‌ കോയ, നസീമ, അറയിൽ ബഷീർ, ഹഫ്‌സത്ത്, നക്കീർ, മുനീർ