കൊയിലാണ്ടി കൊടക്കാട്ടുംമുറി ചാത്തോത്ത് ചെല്ലട്ടംവീട്ടില്‍ നാരായണി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊടക്കാട്ടുംമുറി ചാത്തോത്ത് ചെല്ലട്ടംവീട്ടില്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

മകള്‍: ഗീത. മരുമകന്‍: ബാലകൃഷ്ണന്‍ ചാത്തോത്ത്. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, പരേതനായ ഗോവിന്ദന്‍ നായര്‍. സഞ്ചയനം: വെള്ളിയാഴ്ച.