നടേരി കാവുംവട്ടം മാരാംവീട്ടില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു


കൊയിലാണ്ടി: നടേരി കാവുംവട്ടം മാരാംവീട്ടില്‍ മൊയ്തീന്‍ ഹാജി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: പരേതയായ ഉമ്മയ്യ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, റുഖിയ, സുബൈദ.

മരുമക്കള്‍: നസീറ, ആലി, ഇമ്പിച്ചിമൊയ്തി, അസ്ലം.

ഖബറടക്കം നാടേരി ചെറുവൊടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.