കാപ്പാട് കാച്ചിലപ്പറമ്പത്ത് പാത്തുമ്മ അന്തരിച്ചു


കാപ്പാട്: കാച്ചിലപ്പറമ്പത്ത് പാത്തുമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പരേതനായ പാറയിൽ അലിയാണ് ഭർത്താവ്.

മക്കൾ അബൂബക്കർ, അയിഷബി, സഫിയ, അബ്ദുറഹ്മാൻ കുട്ടി, ഖദീജ ബീവി, മുഹമ്മദ്‌, നഫീസ, റൂഖിയ
മരുമക്കൾ. മയ്മൂന, പരേതനായ എസ്.കെ. അബൂബക്കർ, മുഹമ്മദ്‌ കോയ, നസീമ, അറയിൽ ബഷീർ, ഹഫ്‌സത്ത്, നക്കീർ, മുനീർ