പുളിയഞ്ചേരി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലാണ്ടി വഴിയുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ പേഴ്‌സ് പൂക്കാട് മുതല്‍ തിക്കോടി വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. ആധാര്‍, എ.ടി.എം, ലൈസന്‍സ് തുടങ്ങിയ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

കണ്ടുകിട്ടുന്നവര്‍ 8606874623- ഹമീദ് എന്ന നമ്പറില്‍ ബന്ധപ്പെടുക.