പുറക്കാട് കെട്ടുമ്മൽ നാരായണി അന്തരിച്ചു


തിക്കോടി: പുറക്കാട് കെട്ടുമ്മൽ നാരായണി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കെട്ടുമ്മൽ കണ്ണൻ.

മക്കള്‍: വല്‍സന്‍ അയോത്ത്, വിജയന്‍, മല്ലിക, അനീഷ്, കെ.ബിജു (ബി.ജെ.പി. ബൂത്ത് സെക്രട്ടറി, ആർ.എസ്.എസ് കൊയിലാണ്ടി ഖണ്ഡ് സഹകാര്യവാഹ്).

സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.