പുളിയഞ്ചേരി കുളങ്ങര അച്യുതന്‍ അടിയോടി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കുളങ്ങര അച്യുതന്‍ അടിയോടി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

മക്കള്‍: പ്രസീത (ചിങ്ങപുരം), പ്രശാന്ത്, പ്രമീള (പൊയില്‍ക്കാവ്), പ്രബിത (ചിങ്ങപുരം).

മരുമക്കള്‍: പ്രേമാനന്ദന്‍ (ചിങ്ങപുരം, മുന്‍ കെ.എസ്.ഇ.ബി), രശ്മി, ശിവദാസന്‍ (പൊയില്‍ക്കാവ്), രാധാകൃഷ്ണന്‍ (ചിങ്ങപുരം).

സഹോദരങ്ങള്‍: ചിരുതക്കുട്ടി അമ്മ, നാരായണന്‍ അടിയോടി. ലക്ഷ്മി അമ്മ (കീഴരിയൂര്‍).