പ്രമുഖ തെയ്യം കലാകാരൻ തുറയൂർ കിഴക്കാനത്തും മുകളിൽ കുഞ്ഞിക്കണാരൻ പണിക്കർ അന്തരിച്ചു


തുറയൂർ: പ്രമുഖ തെയ്യം കലാകാരൻ തുറയൂർ കിഴക്കാനത്തും മുകളിൽ കുഞ്ഞിക്കണാരൻ പണിക്കർ അന്തരിച്ചു. 64 വയസാണ്.

ഭാര്യ: പ്രമീള.
മക്കൾ: പ്രസീത, പ്രീത, പ്രബിഷ്
മരുമക്കൾ: രാജീവൻ (പേരാമ്പ്ര), ശ്രീജിത്ത്‌ (കന്നൂർ), നീതു

Summary: Prominent Theyam artist Kunhikanaran Panikker passed away