പൂക്കാട് കളരി പറമ്പില്‍ പ്രകാശന്‍ അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് കളരി പറമ്പില്‍ പ്രകാശന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.

പരേതരായ ബാലന്‍ ജാനു ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: പ്രസൂണ്‍, പ്രിയ. മരുമകന്‍: രൂപേഷ്. സഹോദരങ്ങള്‍: ഹരിദാസന്‍, സദാനന്ദന്‍, സത്യന്‍, ഗണേശന്‍, തങ്ക, ശ്രീജ.

സംസ്‌കാരം ഉച്ചയ്ക്ക് 1.30ന് നടക്കും.