കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധ ഭാഗങ്ങളില്‍ ഫെബ്രുവരി 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഏഴു മുതല്‍ 12 മണിവരെ: അമ്പ്രമോളി, കൂമന്‍തോട്, കോയാരി, പന്തലായിനി, ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

12 മണി മുതല്‍ രണ്ട് മണി വരെ: അരങ്ങാടത്ത് സൗത്ത്, പ്രിന്‍സ് റെസിഡന്‍സി, പുനത്തും പടിക്കല്‍, രാമകൃഷ്ണ മഠം, വസന്തപുരം.

രാവിലെ എട്ട് മണി മുതല്‍ മൂന്നു മണിവരെ: വര്‍ണ്ണ കൊടി, കാട്ടുവയല്‍, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും.