പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കൊയിലാണ്ടി പയറ്റുവളപ്പില്‍ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിലെ അളിയന്‍പുറത്ത് സി. അനുവിന്ദ് അന്തരിച്ചു. പതിനെട്ട് വയസായിരുന്നു. പൊയില്‍ക്കാവ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

അച്ഛന്‍: അനില്‍കുമാര്‍. അമ്മ: സിന്ധു, സഹോദരി: ഹില്‍മതേജസി.

സഞ്ചയനം ചൊവ്വാഴ്ച നടക്കും.


Also Read: ‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നു